Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marigold Garden

Kannur

ചെ​ണ്ടു​മ​ല്ലി പൂ​ന്തോ​ട്ടം ഒ​രു​ക്കി മേ​രി​ഗി​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

തേ​ർ​ത്ത​ല്ലി: ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ൾ കൊ​ണ്ട് വേ​റി​ട്ട പ​ഠ​ന വ​ഴി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള ത​രി​ശി​ടം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ പ​ല​രും ഫോ​ട്ടോ​ഷൂ​ട്ടി​നും ഇ​വി​ടം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ഈ ​മ​നോ​ഹ​ര കാ​ഴ്ച കാ​ണാ​നും നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

 

Latest News

Corehub Up